FOREIGN AFFAIRSസ്വന്തമെന്ന് കരുതിയവർ..എന്തിന് അടുത്ത കൂട്ടുകാർ വരെ പ്രസിഡന്റിനെ കൈവിട്ട അവസ്ഥ; ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് യുദ്ധം നടത്തുന്നെതെന്ന് പറഞ്ഞിട്ടും രക്ഷയില്ല; എല്ലാം കൈയ്യിന്ന് പോയതും യൂറോപ്പ് രാജ്യങ്ങൾ വരെ പരസ്യമായി തള്ളി; ഇനി 'ഹോർമൂസ്' തുറപ്പിക്കാൻ രണ്ടുംകല്പിച്ച് ട്രംപ്മറുനാടൻ മലയാളി ബ്യൂറോ18 March 2026 11:48 AM IST
FOREIGN AFFAIRSഹോര്‍മൂസ് കടലിടുക്ക് അടച്ചിടാനുള്ള ശ്രമം പ്രതികൂലമായി ബാധിക്കുന്ന രാജ്യങ്ങള്‍ എല്ലാവരും തന്നെ അമേരിക്കയ്ക്കൊപ്പം ഈ മേഖലയിലെക്ക് യുദ്ധക്കപ്പലുകളെ അയയ്ക്കണം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ബ്രിട്ടനും പടക്കപ്പലുകളെ അയക്കണം; ഇറാന്റെ മുനയൊടിക്കുമെന്ന് ട്രംപ്; അമേരിക്കന്‍ അവകാശ വാദം തള്ളി ഇറാനുംമറുനാടൻ മലയാളി ബ്യൂറോ15 March 2026 6:45 AM IST